Page 1 of 2

ആത്മബന്ധം mallu Kambi Kuttan

Posted: 12 Mar 2018 22:00
by Nitin
ആത്മബന്ധം mallu Kambi Kuttan


എത്ര ആലോചിച്ചിട്ടും ആളെ മനസ്സിലാകുന്നില്ല .നല്ല പരിചയമുള്ള മുഖം .എന്താ ആ കണ്ണിലെ തിളക്കം എന്തൊരു സുന്ദരി ആണ് .മനസ്സിൽ നിന്നും മായുന്നില്ല അവളുടെ മുഖം .പേരുപോലും ചോദിക്കാൻ കഴിഞ്ഞില്ല എന്തായാലും ഇത്താത്താന്റെ കൂടെ ജോലി ചെയ്യല്ലേ ഇത്താത്താനോട് ചോദിക്കാം .വരേണ്ടെന്ന് വിചാരിച്ചതാ പുതിയ വീട് വച്ചതിനു ശേഷം ഇത്താത്താന്റെ അടുത്ത് വന്ന് നിന്നിട്ടില്ല .മടിച്ചു മടിച്ചാണ് വന്നത് ചിലപ്പോ പടച്ചോൻ എനിക്കായി കരുതി വച്ചത് ഇവളെയാണെങ്കിലോ .ഇനിയിപ്പോ കല്യാണം കഴിഞ്ഞിട്ടുണ്ടാവോ ആർക്കാണാവോ അവളെ കിട്ടാനുള്ള യോഗം .തമ്പുരാനെ എനിക്കുതന്നെ തരണേ .ഉമ്മാക്ക് പ്രായമായി വരുന്നു പെങ്ങന്മാരൊക്കെ കല്യാണം കഴിഞ്ഞു .ഇനിയൊരു കല്യാണം ആവാം .ഇക്കയെ ഓർക്കാത്ത ദിനങ്ങളില്ല എങ്ങനെ കഴിഞ്ഞതാ .കഷ്ടപ്പാടിന്റെ ദിനരാത്രങ്ങളിൽ താങ്ങായി നിന്നത് ഇക്കയാണ് .എവിടെയാണെന്ന് ഒരെത്തും പിടിയുമില്ല .കാര്യമായി അന്വേഷിച്ചിട്ടുമില്ല ഓരോരോ തിരക്കുകൾ ജീവിതം എങ്ങനെയും ഒന്ന് കരകയറ്റണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സ് നിറയെ .എത്രകാലം ഇക്കയുടെ കൂടെ ഉണ്ടായിരുന്നു .ആ മനുഷ്യന്റെ ഉയർച്ച താഴ്ചകൾ മുഴുവൻ കണ്ട വ്യക്തി ചിലപ്പോൾ ഞാൻ മാത്രമായിരിക്കണം .

കുഞാപ്പാക്ക നിങ്ങളുടെ പൊക്കിതെങ്ങോട്ടാ

എന്താ ഫാസി എന്റെ പോക്കിനൊരു കുഴപ്പം

കഷ്ട്ടപെട്ടു കാശുണ്ടാക്കി അത് തോന്നിയപോലെ കളയ

ന്റെ ഫാസി കാശുണ്ടാക്കുന്നതെന്തിനാ

ജീവിക്കാൻ

അതെ ജീവിക്കാൻ നമുക്ക് ഇഷ്ടപെട്ടപോലെ ജീവിക്കാൻ

ഇക്ക ഇങ്ങനെ പോയാൽ കയ്യിലുള്ളത് തീരും പിന്നെ എന്ത് ചെയ്യും

തീരട്ടെ

നിങ്ങൾക്ക് എല്ലാം തമാശയാണ്

അടുത്ത നിമിഷം ജീവിച്ചിരിക്കുമെന്ന് നിനക്ക് ഉറപ്പുണ്ടോ

അതില്ല എന്നുവെച്ചു മരിക്കണം എന്ന് നിർബന്ധമില്ലല്ലോ

മോനെ ഫാസി ജീവിതം ഒരെണ്ണമേയുള്ളു അത് ആസ്വദിക്കുക നമ്മുടെ ഇഷ്ടം പോലെ

നിങ്ങളോടു പറഞ്ഞിട്ട് കാര്യമില്ല

ഇപ്പൊ നിങ്ങൾ കേട്ട സംഭാഷണം ഞാനും എന്റെ മുതലാളിയും തമ്മിലാണ് .ഞാൻ ഫാസിൽ ഫാസി എന്ന് വിളിക്കും .ഒരു സാധാരണ മലയാളി കുറെ കഷ്ടപ്പാടും പ്രാരാബ്ധങ്ങളും ഉള്ള കുടുംബത്തിലെ ആശ്രയം . എന്നെ കുറിച്ചറിയുന്നതിന് മുൻപ് ഇക്കയെ കുറിച്ചറിയണം എന്റെ ജീവിതത്തിൽ ഒരുപാടു സഹായം ചെയ്ത വ്യക്തി എന്റെ കുടുംബത്തെ കരകയറ്റിയ നല്ല മനുഷ്യൻ .പട്ടിണിയുമായി നടന്നിരുന്ന കാലത്തു ജോലി നൽകിയ ദൈവ തുല്യൻ.

മൂന്ന് ഭാര്യമാരും അതിൽ നിറയെ കുട്ടികളുമായി നാടുനീളെ പെണ്ണുങ്ങളുമായി നടന്നിരുന്ന ഉപ്പയുടെ മകനായി ജനിച്ചു .ബാല്യത്തിൽ ഒരുപാടു പട്ടിണികിടന്നിട്ടുണ്ട് ഇക്ക .ആരും ശ്രദ്ധിക്കാനില്ലാതെ എങ്ങനൊക്കെയോ വളർന്നു

Re: ആത്മബന്ധം mallu Kambi Kuttan

Posted: 12 Mar 2018 22:00
by Nitin
പിതാവിന്റെ വാത്സല്യം എന്താണെന്നു അറിഞ്ഞിട്ടുപോലുമില്ല സ്വന്തം മക്കൾ ആരൊക്കെയെന്നുപോലും അറിയാത്ത ഉപ്പ .പിന്നെങ്ങനെ വാത്സല്യം അറിയാൻ ഉപ്പയെ വല്ലപ്പോഴുമാണ് കാണാറ് .വിദ്യാഭ്യാസം തീരെയില്ല സ്‌കൂളിൽ പോയതും എന്തിനോ വേണ്ടി പഠിക്കാൻ പണ്ടേ താല്പര്യമില്ല പഠിച്ചുമില്ല ആരും പറഞ്ഞുമില്ല 7 ഇൽ പഠിത്തം നിർത്തി .കുറച്ചുകാലം വെറുതെ നടന്നു പിന്നെ ഒരു ചായക്കടയിൽ പാത്രം കഴുകാൻ നിന്നു .ചായ കടയിലെ സ്ഥിരം സന്ദർശകരിൽ ആരോ ഒരാൾ ഇക്കയെ ബോംബേക്കു കൊണ്ടോയി .പിന്നീടുള്ള ജീവിതം അവിടെയായിരുന്നു ചായക്കടയിലെ അനുഭവം വച്ച് ഒരു ജ്യൂസ് കടയിൽ ജോലി ലഭിച്ചു .തുച്ഛമായ വരുമാനം കൂട്ടിവച് ഇക്ക നിധി ഒളിഞ്ഞിരിക്കുന്ന മണൽക്കാട്ടിൽ എത്തിച്ചേർന്നു .കൊണ്ടും കൊടുത്തും വളർന്ന ഇക്ക നല്ലതും ചീത്തയുമായ രീതിയിൽ പണം സമ്പാദിച്ചു .എങ്ങനെയും പണം നേടുക എന്ന ചിന്ത മാത്രമായിരുന്നു മനസ്സ് നിറയെ .പണമുണ്ടാക്കാനുള്ള യാത്രയിൽ പലരും പാതിവഴിയിൽ കാലിടറിയപ്പോഴും ഇക്ക പിടിച്ചുനിന്നു .ലക്ഷ്മീദേവി കൂടെയുള്ളപ്പോൾ ചെയ്യുന്നതൊക്കെ വിജയിക്കും ആദ്യം ജോലിക്കാരനായി പിന്നീട് സ്വന്തമായി കച്ചവടം തുടങ്ങി കാലങ്ങൾ നീങ്ങവേ സമ്പാദ്യം കുമിഞ്ഞു കൂടി .വഴിവിട്ടും അല്ലാതെയും സമ്പാദിച്ചത് മുഴുവനുമായി ഇക്ക നാട്ടിൽ തിരിച്ചെത്തി പുതിയൊരു ആളായി പുതിയ രൂപത്തിൽ .ഏഴാം ക്‌ളാസുകാരൻ പച്ചവെള്ളം പോലെ ഇന്ഗ്ലീഷ് സംസാരിക്കുന്നത് കേട്ട് നാട്ടുകാർ അന്ധം വിട്ടു .ഇംഗ്ലീഷ് മാത്രമല്ല അറബി ഹിന്ദി തുടങ്ങി നിരവധി ഭാഷകൾ .നാട്ടിലെത്തി ഇക്ക കൊട്ടാരംപോലൊരു വീടും ആഡംബര കാറുകളും വാങ്ങിക്കൂട്ടി .ഒരുകാലത്തു ആരും ഇല്ലാതിരുന്ന ഇക്കാക്ക് ബന്ധുക്കളായി സുഹൃത്തുക്കളായി .ഇക്കയുടെ പണം നാട്ടിലൊഴുകി .കാളപൂട്ടും പന്തുകളിയും ഇക്കയുടെ പണത്തിന്റെ കൊഴുപ്പിൽ നാട്ടിലെ സ്ഥിരം കാഴ്ചയായി .ആർക്കെന്തു വിൽക്കാനുണ്ടെങ്കിലും കുഞ്ഞാപ്പക്ക് വേണം എന്ന നിലയിലായി കാര്യങ്ങൾ .അകമഴിഞ്ഞ് സഹായിച്ചു ധൂർത്തു കൂടി ,ഇക്കയുടെ പ്രതാപ കാലത്താണ് ഞാൻ ഡ്രൈവറായി ഇക്കയുടെ കൂടെ കൂടിയത് .3 സഹോദരിമാരുള്ള എനിക്ക് ആ ജോലി വലിയൊരു ആശ്വാസമായിരുന്നു .കമ്പികുട്ടന്‍.നെറ്റ്ആയിരത്തിന്റെ നോട്ടു തന്നാലും അഞ്ഞൂറിന്റെ തന്നാലും ബാക്കി വാങ്ങില്ല .ശമ്പളത്തിന് പുറമെ കിട്ടുന്ന പണം മാത്രം മതിയായിരുന്നു എനിക്ക് സുഖമായി കഴിയാൻ .എന്റെ പെങ്ങന്മാരുടെ നിക്കാഹിന് ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എല്ലാം ഇക്ക നടത്തി കുഞ്ഞാപ്പ ഇല്ലാതെ നാട്ടിൽ ഒന്നും നടക്കില്ല .കുഞ്ഞാപ്പക്ക് സൗകര്യമുള്ളപ്പോളായി കാര്യങ്ങൾ ഒരു നാട്ടിലെ മുഴുവൻ കാര്യങ്ങളും കുഞ്ഞാപ്പയുടെ സമയത്തിന് അനുസരിച്ചു നടന്നു .പല സമയത്തും പല തോന്നലുകളാണ് ഇക്കാക്ക് .പലപ്പോഴും വീട്ടിൽപോകാൻ പോലും എനിക്ക് കഴിയാറില്ല .ഞാൻ കാണുമ്പോൾ ഇക്ക വിവാഹിതനാണ് രണ്ടു കുട്ടികളുമുണ്ട് പെൺകുട്ടികൾ രാജകുമാരികളെ പോലെ വാഴുന്ന കുട്ടികൾ .ഇത്ത പാവമാണ് ഇക്കയുടെ തീരുമാനങ്ങൾ അനുസരിച്ചു ജീവിക്കുന്ന വെറും പാവം .എന്നും വീട്ടിൽ ഭക്ഷണത്തിന് ഒരുപാടു പേരുണ്ടാകും നാട്ടിൽ പണിയില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവർ പലരും മുഴുവൻ സമയവും ഇക്കക്കൊപ്പമായി പണിക്കുപോകാൻടെത്തന്നെ വരുമാനം ലഭിക്കാൻ ഇക്കയുടെ കൂടെ നടന്നാൽ മതി .ഒരുപാടുപേർ ഇക്കയിലുടെ അക്കരകടന്നു .ഒരുരൂപപോലും വാങ്ങാതെ ടിക്കറ്റും വിസയും നൽകി പലരെയും ഇക്ക നല്ല ജോലിയിൽ കയറ്റി .ജീവിതത്തിൽ ഒരുപാടു മോഹങ്ങൾ ഉള്ള വ്യക്തിയായിരുന്നു ഇക്ക ചെറുപ്പത്തിൽ പലതിനും ആശിച്ചിരുന്നു ഒന്നും കിട്ടിയില്ല .ആഗ്രഹങ്ങൾ മുഴുവൻ നേടുക അതാണ് ഇക്കയുടെ ജീവിതാഭിലാഷം .

Re: ആത്മബന്ധം mallu Kambi Kuttan

Posted: 12 Mar 2018 22:01
by Nitin


വിചിത്രമായ ആഗ്രഹങ്ങളാണ് ഇക്കയുടേത് ഒന്നുവിചാരിച്ചാൽ ഇക്ക അത് നടത്തിയിരിക്കും അതിനുവേണ്ടി എത്ര മുടക്കാനും ഇക്കാക്ക് മടിയില്ല .മദ്യം പുകവലി പെണ്ണ് തുടങ്ങി കാശുചെലവുള്ള എല്ലാ ദുശീലങ്ങളും ഇക്കാക്കുണ്ട് .ഇക്കയുടെ ഏറ്റവും വലിയ വിനോദം കാസിനോ ആണ് .ഗോവയിൽ കാസിനോ കളിച്ചു നേടിയത് ലക്ഷങ്ങൾ അല്ല കോടികൾ ആണ് .ഒരിക്കൽ ഞാനും ഇക്കയുടെ കൂടെ പോയിട്ടുണ്ട് ഗോവയിൽ marriot റിസോർട്ടിൽ എന്നെ പോലുള്ള ആളുകൾക്ക് കാണാൻ പോലും കഴിയാത്ത അത്രയും ആഡംബര റിസോർട്ടിൽ ഇക്കയോടൊപ്പം ഞാനും രണ്ടുദിവസം തങ്ങി .പേരറിയാത്ത ഭക്ഷണവും പാനീയങ്ങളും ഏതോ അന്യഗ്രഹത്തിൽ എത്തിയ പ്രതീതി .ഒന്നും ചെയ്യാനില്ലാത്ത വിരസമായ രണ്ടുദിനങ്ങൾ ബീച്ചും,കടലുമായി ഞാൻ ചുറ്റിക്കറങ്ങി രണ്ടാംനാൾ കെട്ടുകണക്കിന് നോട്ടുമായാണ് ഇക്ക തിരികെ പോന്നത് 20000 രൂപ എനിക്കും തന്നു .വേണ്ടാന്ന് ഞാൻ കുറെ പറഞ്ഞതാണ് പക്ഷെ കേട്ടില്ല .എന്നെ കൊണ്ട് നിർബന്ധിച്ചു വാങ്ങിപ്പിച്ചു .കാൽപന്തുകളിയുടെ കാലമായതോടെ ഇക്കയുടെ ടീം മാത്രമായി വിജയികൾ കാശ് വലിച്ചെറിഞ്ഞു ഇക്ക കപ്പുകൾ വീട്ടിലെത്തിച്ചു .ഏതൊരാൾക്കും മോശം കാലമുണ്ടാകും എന്ന് പറയാറില്ലേ അതിക്കക്കും ഉണ്ടായി .ഗൾഫിൽ എണ്ണക്കച്ചവടം നടത്തിയിരുന്ന ഇക്കാക്ക് പ്രഹരമേല്പിച്ചു വിപണിയിൽ എണ്ണയുടെ വില കുത്തനെ ഇടിഞ്ഞു .ഇക്കയുടെ ബിസിനസ് ഒന്നുലഞ്ഞു വരുമാനം കുറഞ്ഞു പക്ഷെ ധൂർത്തിൽ ഇക്ക ഒരുപടികൂടി മുന്നിലെക്കുകയറി .ആരോ പറഞ്ഞൊരു ആശയം സിനിമ ..ഇക്ക നിർമ്മാതാവായി .കോടികണക്കിന് കാശുചെലവുള്ള സിനിമയുടെപുറകിലെക.മ്പി.കു.ട്ട.ന്‍.നെ.റ്റ്ഇക്കയുടെ ലക്‌ഷ്യം നടി മാരായിരുന്നു .ഒരുപാടുപേർ സ്വപ്നം കാണുന്ന സ്വപ്നസുന്ദരികളായ നായികമാരെ ഭോഗിക്കാൻ സിനിമ നല്ലൊരവസരമാണെന്നു ഇക്ക മനസ്സിലാക്കി .പന്തുകളിയും കന്നുപൂട്ടലും ഇക്ക പതിയെ ഒഴിവാക്കി എറണാകുളത്തും മദിരാശിയിലും ഇക്ക തമ്പടിച്ചു .ആ കാലഘട്ടത്തിൽ എനിക്ക് പണിയില്ലായിരുന്നു എന്നെ ഒഴിവാക്കി ഇക്ക തനിച്ചായി .എന്തായാലും പടം പത്തുനിലയിൽ പൊട്ടി കോടികൾ നഷ്ടമായി പോയ പണം തിരികെ പിടിക്കാൻ ഇക്ക വീണ്ടും കാസിനോ കളിക്കാൻ തീരുമാനിച്ചു .കാശുവരുന്ന സമയത്തു എവിടെ പോയാലും കാശൂലഭിക്കും പോകുമ്പോ പോയ്‌കൊണ്ടിരിക്കും ഇക്ക പക്ഷെ അത് മനസ്സിലാക്കിയില്ല ഇക്കയുടെ കോടികൾ കാസിനോ കളിച്ചു പോയി .പ്രതാപത്തിൽനിന്നും പതിയെ ഇക്ക പുറകോട്ടു നടക്കാൻ തുടങ്ങി .നഷ്ടം വരുന്നത് മറ്റുള്ളവർ അറിയാതിരിക്കാൻ ഇക്കയുടെ ആഡംബര ജീവിതം ഇക്ക മാറ്റിയില്ല ഗൾഫിലെ ബിസിനസ് പലതും ഇക്കാക്ക് വിൽക്കേണ്ടി വന്നു .നാട്ടിലാരെയും അറിയിക്കാതെ ഇക്ക പഴയ ജീവിതം തുടർന്നു .ബാക്കി വാങ്ങിക്കാറില്ലാത്ത ഇക്ക ഒരിക്കൽ ബാക്കി ചോദിച്ചു .ഇക്കയുടെ പരാജയം ഞാൻ മനസിലാക്കി .എവിടെയാണ് ഇക്ക പതറിയതെന്നു എനിക്ക് മനസിലായില്ല .പഴയ ഉഷാറ് അല്പാല്പമായി കുറഞ്ഞു .കുഞ്ഞാപ്പ പൊട്ടിത്തുടങ്ങിയെന്നു നാട്ടിലും പാട്ടായിത്തുടങ്ങി .സില്ബന്ധികൾ പലരും പതുക്കെ വലിഞ്ഞു .

ഫാസി നാളെ നമുക്കൊരു യാത്ര പോകണം

എങ്ങോട്ടാ ഇക്ക

മധുരയിൽ എനിക്കൊരു എസ്റ്റേറ്റ് ഉണ്ട് അവിടെ വരെ

പോകാം ഇക്ക